24.8.15

മലയാളം നല്ല മലയാളം

പ്രിയ സഖാളെ,
                                         മാതൃഭാഷയില്‍ എഴുതാന്‍ ഇന്നും കൊതി തന്നെ. ഗൂഗിള്‍ ന് സ്തുതി. ചിങ്ങം അങ്ങനെ വന്നു പടിവാതുകള്‍ നൃത്തം ചെയ്യുന്നു. മനസ്സില്‍ നന്മ നിറയുന്നു.... അപ്പൊ എങ്ങന? നല്ല നാല്മലയാളം വാക്കുകള്‍ വായിക്കുമല്ലോ?  എല്ലാവര്‍കും സമാധാനം ദൈവം നല്‍കട്ടെ...

സ്വന്തം
ഗോകുല്‍

No comments:

Post a Comment